പറക്കും പപ്പനായി ദിലീപ് എത്തും
നവാഗതനായ വിയാന്‍ വിഷ്ണു ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറക്കും പപ്പൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫി ആണ് പറക്കും പപ്പന്റെ രചയിതാവ്.വന്‍താരനിരയിലാണ് പറക്കും പപ്പന്‍ ഒരുങ്ങുന്നത്.വോയിസ് ഒഫ് സത്യനാഥന്‍ പൂര്‍ത്തിയായശേഷം …
പറക്കും പപ്പനായി ദിലീപ് എത്തും Read More