റിപ്പോര്‍ട്ട്
തെരുവുനായ ആക്രമണം : പത്തനംതിട്ടയിൽ രണ്ടുകുട്ടികൾക്ക് പരിക്കേറ്റു
By ന്യൂസ് ഡെസ്ക്
•
March 28, 2026
പത്തനംതിട്ട: കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽകെജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പര്വേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ്...
Read full story


