വൈറസ്‌ വകഭേതം: ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം

തിരുവനന്തപുരം:ബ്രിട്ടനില്‍ കോവിഡ്‌ 2 വൈറസിന്‍റെ വകഭേതം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. എയര്‍ പോര്‍ട്ടിനോടനുബന്ധിച്ചുള്ള കോവിഡ്‌ പരിശോധനാ സംവിധാനം ശക്തപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി . നാല്‌ എയര്‍ പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും …

വൈറസ്‌ വകഭേതം: ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം Read More