മെ​​​​ട്രോ റെ​​​​യി​​​​ൽ സ്റ്റേഷനുകളിൽ ബെ​​​​വ്കോ മ​​​​ദ്യ​​​​വി​​​​ല്പ​​​​നശാലകൾ തുറക്കുന്നു

. കൊ​​​​ച്ചി: കൊച്ചി മെട്രോ റെയിൽ സ്റ്റേഷനുകളിൽ ഫെബ്രുവരി 20 ​​​മു​​​​ത​​​​ൽ മ​​​​ദ്യ​​​​വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി ബെ​​​​വ്കോ അ​​​​ധി​​​​കൃ​​​​ത​​​​ർ. തി​​​​ര​​​​ക്കേ​​​​റി​​​​യ വൈ​​​​റ്റി​​​​ല, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ വ​​​​ട​​​​ക്കേ​​​​ക്കോ​​​​ട്ട സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്.വൈ​​​​റ്റി​​​​ല മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ൽ 4,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ലാ​​​​ണു ബെ​​​​വ്കോ …

മെ​​​​ട്രോ റെ​​​​യി​​​​ൽ സ്റ്റേഷനുകളിൽ ബെ​​​​വ്കോ മ​​​​ദ്യ​​​​വി​​​​ല്പ​​​​നശാലകൾ തുറക്കുന്നു Read More

ബാ​റി​ൽ ആ​ക്ര​മ​ണം; യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബാ​റി​ൽ ആ​ക്ര​മ​ണനടത്തിയ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ . 2025 നവംബർ 16 ഞാ​യ​റാ​ഴ്ച വൈ​റ്റി​ല​യി​ലു​ള്ള ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ലീ​ന, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹി​ൻ ഷാ, ​അ​ൽ അ​മീ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. …

ബാ​റി​ൽ ആ​ക്ര​മ​ണം; യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ Read More

കൈക്കൂലി : അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി

കൊച്ചി: ഭൂമി തരംമാറ്റി നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി.എറണാകുളം വൈറ്റില കൃഷി ഭവനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി ആര്‍.എസ്. ശ്രീരാജിനെയാണ് (37) വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ്പി എസ്. ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം …

കൈക്കൂലി : അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി Read More