ആദിവാസി യുവാവിന്റെ മരണം പോലീസിന് പട്ടികവര്‍ഗ കമ്മിഷന്റെ രൂക്ഷവിമര്‍ശനം

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി സംസ്ഥാന എസ്.സി.എസ്.ടി. കമ്മിഷന്‍. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ച കമ്മിഷന്‍, നാലുദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍, സംസ്ഥാന പോലീസ് …

ആദിവാസി യുവാവിന്റെ മരണം പോലീസിന് പട്ടികവര്‍ഗ കമ്മിഷന്റെ രൂക്ഷവിമര്‍ശനം Read More

കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭാര്യയുടെ പ്രസവത്തിനു കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെതിരേ നടന്ന ആള്‍ക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി …

കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് സുരേന്ദ്രന്‍ Read More

ബെവ്‌കോ സഹായിച്ചു; അടിമുടി മാറി ആനപ്പാറ ഹൈസ്‌കൂള്‍

ആനപ്പാറ ഗവ. ഹൈസ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി കൈകോര്‍ത്ത് ബെവ്കോ. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് സ്‌കൂളിനായി വാങ്ങിയ ഡിജിറ്റല്‍ പഠനോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും ഔദ്യോഗിക വിതരണം ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെഎസ്ബിസി ജനറല്‍ മാനേജര്‍ വിശ്വനാഥന്‍ ഉപകരണങ്ങള്‍ …

ബെവ്‌കോ സഹായിച്ചു; അടിമുടി മാറി ആനപ്പാറ ഹൈസ്‌കൂള്‍ Read More

പ്രചാരണത്തിനിറങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടില്‍ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 21-11-2020 ശനിയാഴ്ച രാവിലെ …

പ്രചാരണത്തിനിറങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു Read More