സാങ്കേതിക തകരാര്‍: അമൃത്സറിലേക്ക് പറന്ന വിസ്താര വിമാനം അടിയന്തരമായി താഴെയിറക്കി
ന്യൂഡല്‍ഹി: അമൃത്സറിലേക്ക് പറന്നുയര്‍ന്ന വിസ്താര വിമാനം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. സാങ്കേതിക തകരാര്‍ മൂലമാണ് 17/02/22 വ്യാഴാഴ്ച രാവിലെ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 146 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റ് തകരാര്‍ കണ്ടെത്തുകയും …
സാങ്കേതിക തകരാര്‍: അമൃത്സറിലേക്ക് പറന്ന വിസ്താര വിമാനം അടിയന്തരമായി താഴെയിറക്കി Read More