ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരിൽ ഇടനിലക്കാർ പിടിമുറുക്കുകയാണെന്ന് പരാതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരിൽ ഇടനിലക്കാർ പിടിമുറുക്കുകയാണെന്ന് പരാതി ഉയരുന്നു. ഓൺലൈൻ ബുക്കിങ് ചെയ്യാതെ വരുന്നവരെ ക്ഷേത്രത്തിൽ തൊഴാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന സംഘങ്ങൾ ദർശനത്തിൻ്റെ നിയന്ത്രണമേറ്റെടുക്കുകയാണ്. പോലീസിന് താൽപര്യമുള്ളവരെ ക്ഷേത്രത്തിലേക്ക് കടത്തി വിടുന്നുണ്ട് എന്നും ആക്ഷേപമുണ്ട്. …
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്തരിൽ ഇടനിലക്കാർ പിടിമുറുക്കുകയാണെന്ന് പരാതി Read More