കേരളത്തിലെ ഹില്‍ സ്റ്റേഷനുകളെ സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: കേരളത്തിലെ ഹില്‍ സ്റ്റേഷനുകളെ സംബന്ധിച്ച്‌ പരിസ്ഥിതി വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള 37 ഹില്‍ സ്റ്റേഷനുകളിലെ 2023ലെ സന്ദര്‍ശനത്തിന്‍റെ കണക്കുകളാണ് ഹാജരാക്കിയത്. 8742 താമസ കേന്ദ്രങ്ങളില്‍നിന്നായി ശാസ്ത്രീയ വിവരശേഖരണം നടത്തുന്നുണ്ടെന്നും 150 ജീവനക്കാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിസ്ഥിതി സെക്രട്ടറി …

കേരളത്തിലെ ഹില്‍ സ്റ്റേഷനുകളെ സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More

വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശന നിരക്ക് കുത്തനെ കൂട്ടി .

കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ സന്ദർശനം സാധാരണക്കാർക്ക് അന്യമാകാൻ സാധ്യത. നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചതോടെ പണമുള്ളവർക്ക് മാത്രമേ ഇത്തരംകേന്ദ്രങ്ങളില്‍ പ്രവേശനം സാധ്യമാവുകയുള്ളൂ. ചെമ്ബ്രമലയിലെ ട്രക്കിങ്ങിന്‌ നേരത്തെ 5പേർ അടങ്ങുന്ന ഗ്രൂപ്പിന് 2500 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഇത് 5000 രൂപയാക്കി വർദ്ധിപ്പിച്ചു. …

വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശന നിരക്ക് കുത്തനെ കൂട്ടി . Read More