രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉസ്ബെക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും

താഷ്കെന്റ് ജനുവരി 11: ജനുവരി 14, 15ന് ഉസ്ബെക്കിസ്ഥാൻ വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് കാമിലോവ് ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്‌ശങ്കറിനെ മന്ത്രി സന്ദർശിക്കും. അഞ്ചാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിലും ഉസ്ബെക്ക് പ്രതിനിധി സംഘം …

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉസ്ബെക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും Read More

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ്

കോഴിക്കോട് ജനുവരി 6: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോഴിക്കോടെത്തുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ്. 35 കിമീ നീളത്തില്‍ ഒരുലക്ഷം ആളുകളെ നിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന …

അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് Read More

ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി

തിരുവനന്തപുരം ജനുവരി 2: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. പൊതുഭരണവകുപ്പിന് രാഷ്ട്രപതിഭവന്‍ കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. അവിടെ ചടങ്ങില്‍ പങ്കെടുത്തശേഷം ഒമ്പതാം തീയതി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരിച്ച് …

ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി Read More

ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ടോക്കിയോ ഡിസംബര്‍ 13: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു ആബെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിന് എതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യാ-ജപ്പാന്‍ …

ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് Read More

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തില്‍: സംഘത്തില്‍ ബിന്ദു അമ്മിണിയും

കൊച്ചി നവംബര്‍ 26: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തി. കഴിഞ്ഞ മലചവിട്ടാനെത്തിയ ബിന്ദു അമ്മിണി അടക്കം നാലുപേര്‍ സംഘത്തിലുണ്ട്. രാവിലെ അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി പ്രതികരിച്ചു. …

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തില്‍: സംഘത്തില്‍ ബിന്ദു അമ്മിണിയും Read More

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ

അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന് …

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ Read More