ആലപ്പുഴ: മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം- ജില്ലാ കളക്ടർ

ആലപ്പുഴ: മാലിന്യ സംസ്കരണം വെല്ലുവിളിയാകുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥാപന തലത്തിൽ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് …

ആലപ്പുഴ: മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം- ജില്ലാ കളക്ടർ Read More