വിഷു ആഘോഷം : കൊച്ചിയിൽ പടക്കങ്ങൾക്ക് നിയന്ത്രണം

കൊച്ചി: രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കൽ നിയന്ത്രിക്കാൻ കൊച്ചി സിറ്റി പൊലീസ്. വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. നിർദ്ദിഷ്ട സമയങ്ങളിൽ പടക്കം പൊട്ടിക്കരുതെന്നാണ് പൊലീസ് നിർ​ദേശം. നിർദ്ദേശം ലംഘിക്കുന്നവർക്ക് …

വിഷു ആഘോഷം : കൊച്ചിയിൽ പടക്കങ്ങൾക്ക് നിയന്ത്രണം Read More

മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ വശത്താക്കി കേരളത്തിന്റെ ഭരണം പിടിക്കാന്‍ ബി.ജെ.പി.

ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയുടെ 46% വരുന്ന മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ വശത്താക്കി കേരളത്തിന്റെ ഭരണം പിടിക്കാന്‍ ബി.ജെ.പി. ”മാസ്റ്റര്‍ പ്ലാന്‍”.പദ്ധതിയുടെ ഭാഗമായി ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ ഒന്‍പതിനു 10,000 ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒരുലക്ഷം ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും …

മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ വശത്താക്കി കേരളത്തിന്റെ ഭരണം പിടിക്കാന്‍ ബി.ജെ.പി. Read More

സി പി എമ്മിന് മൃഗീയ ഭൂരപക്ഷമുള്ള നാട്ടിലെ അമ്പലപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് , പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കണ്ണൂർ : സി പി എമ്മിന് മൃഗീയ ഭൂരിപക്ഷമുളള ഗ്രാമ പഞ്ചായത്താണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തെ പ്രസിദ്ധമായ മല്ലിയോട്ട് പാലോട്ട് കാവിൽ ‘വിഷുവിളക്ക് ‘ ഉത്സവത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട ബോർഡുകൾ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് സി പി ഐ എമ്മിനെ. ‘ഉത്സവകാലങ്ങളില്‍ …

സി പി എമ്മിന് മൃഗീയ ഭൂരപക്ഷമുള്ള നാട്ടിലെ അമ്പലപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് , പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More

പ്രധാനമന്ത്രിയുടെ വിഷു ആശംസകൾ

വിഷുവിന്റെ ഉത്സവവേളയിൽ   കേരളത്തിലെ  ജനങ്ങൾക്കും  ലോകമെമ്പാടുമുള്ള  മലയാളികൾക്കും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. “എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കേവർക്കും ആയുരാരോഗ്യവും …

പ്രധാനമന്ത്രിയുടെ വിഷു ആശംസകൾ Read More

ഗുരുവായൂര്‍ ക്ഷേത്രേത്തില്‍ വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് പ്രവേശനമില്ല

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തവണ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായിരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്തുളള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം.

ഗുരുവായൂര്‍ ക്ഷേത്രേത്തില്‍ വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് പ്രവേശനമില്ല Read More