ഇടുക്കി: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനാണ് കുത്തേറ്റ് മരിച്ചത്. 28 വയസായിരുന്നു. വിഷ്ണു താമസിച്ചിരുന്ന അതേ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പിടിച്ചുമാറ്റാനെത്തിയ വിഷ്ണുവിന് കുത്തേല്‍ക്കുകയായിരുന്നു....
Read full story