
റിപ്പോര്‍ട്ട്
വിശാഖപട്ടണത്ത് സ്ഥാപിക്കാനിരുന്ന ക്രെയിന്‍ തകർന്നുവീണു; 11പേർ മരിച്ചു.
By ന്യൂസ് ഡെസ്ക്
•
August 1, 2020
വിശാഖപട്ടണം: 70 ടണ്‍ ഭാരമുള്ള ക്രെയിന്‍ തകര്‍ന്നുവീണു. 11 പേര് മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡ് എച്ച്എസ്എല്ലിലാണ് ലോഡ് ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കെ ക്രെയിന്‍ തകര്‍ന്നു വീണത്. ശനിയാഴ്ച 01-08-2020, ആണ് സംഭവം. 75 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു അപകടം...
Read full story



