വിശാഖപട്ടണത്ത് മരുന്നു ഫാക്ടറിയില്‍ വന്‍സ്ഫോടനം, നാലു പേര്‍ക്ക് പരിക്ക്. ഒരാള്‍ ഗുരുതരാവസ്ഥയില്‍.
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്ത് മരുന്നു ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. പരവദയിലുള്ള വ്യാപാരമേഖലയിലെ രാംകി ഫാര്‍മ സിറ്റിയിലെ വിശാഖ സോള്‍വന്റ് ലിമിറ്റഡിലാണ് പൊട്ടിത്തെറി നടന്നത്. 13-07-2020 രാത്രി പതിനൊന്നു മണിയോടുകൂടിയാണ് കമ്പനിയുടെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്‌സ് യൂണിറ്റില്‍ പതിനേഴു തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് പരിസരവാസികള്‍ …
വിശാഖപട്ടണത്ത് മരുന്നു ഫാക്ടറിയില്‍ വന്‍സ്ഫോടനം, നാലു പേര്‍ക്ക് പരിക്ക്. ഒരാള്‍ ഗുരുതരാവസ്ഥയില്‍. Read More