നവാസ് ഷരീഫിന്റെ വിസ കാലാവധി നീട്ടില്ലെന്ന് ബ്രിട്ടന്‍: നിയമപോരാട്ടത്തിനെന്ന് പാര്‍ട്ടി
ലണ്ടന്‍: വിസയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം തള്ളി. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസും (പി.എം.എല്‍.-എന്‍.) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്താനില്‍ രണ്ട് അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഷരീഫ് 2019 നവംബറിലാണ് …
നവാസ് ഷരീഫിന്റെ വിസ കാലാവധി നീട്ടില്ലെന്ന് ബ്രിട്ടന്‍: നിയമപോരാട്ടത്തിനെന്ന് പാര്‍ട്ടി Read More