Uncategorized
വിസാ കാലാവധി കഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈത്തിലെത്തിയ 19 മലയാളികളെ തിരിച്ചയച്ചു
കുവൈറ്റ് സിറ്റി: കേരളത്തില്‍ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ നഴ്‌സുമാരുള്‍പ്പടെയുളള 19 പേരെ തിരിച്ചയച്ചു. കഴിഞ്ഞദിവസം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കുവൈറ്റിലെത്തിയ 200 പേരില്‍ 19 പേരെയാണ് തിരിച്ചയച്ചത്. ഇവരില്‍ 70 പേരുടെ വിസാ കാലാവധി തീര്‍ന്നതായിരുന്നു. ഇില്‍ 51 പേരെ കുവൈറ്റ് …
വിസാ കാലാവധി കഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈത്തിലെത്തിയ 19 മലയാളികളെ തിരിച്ചയച്ചു Read More