കണ്ണൻ വേണുവിന്റെ വിവാഹ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായി.

നെടുമുടി വേണുവിന്റെ ഇളയ മകൻ കണ്ണൻ വേണുവിന്റെയും വൃന്ദ പി നായരുടെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമ പ്രവര്‍ത്തകര്‍ …

കണ്ണൻ വേണുവിന്റെ വിവാഹ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായി. Read More