പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂ ഡെൽഹി: പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. “പ്രശസ്ത വയലിനിസ്റ്റ് ശ്രീ. ടി.എന്‍ കൃഷ്ണന്റെ നിര്യാണം സംഗീത ലോകത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള വികാരങ്ങളും ഇഴകളും …
പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു Read More