അങ്കിത ഭണ്ഡാരി വധം: മകന്‍ നിരപരാധിയാണെന്ന് മുന്‍മന്ത്രി

ഋഷികേശ്: ഉത്തരാഖണ്ഡില്‍ വനിതാ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയായ മകന്‍ പുല്‍കിത് ആര്യയെ ന്യായീകരിച്ച് മുന്‍ മന്ത്രി വിനോദ് ആര്യ. പുല്‍കിത് ആര്യയ്ക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച വിനോദ്, തന്റെ മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടു.പുല്‍കിത് ആര്യ നേര്‍വഴിക്കാരനാണ്. അവന്‍ അവന്റെ …

അങ്കിത ഭണ്ഡാരി വധം: മകന്‍ നിരപരാധിയാണെന്ന് മുന്‍മന്ത്രി Read More