പൂവന്‍’ 20ന് പ്രദര്‍ശനത്തിന് എത്തും

സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിനീത് വാസുദേവൻ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രമാണ്’പൂവന്‍.സിനിമയുടെ സെന്‍സറിങ് ഇപ്പോള്‍ പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി പൂവന്‍ ജനുവരി 20ന് റിലീസ് ചെയ്യും. വരുണ്‍ ധാര തിരക്കഥയെഴുതിയ ‘പൂവന്‍’ സിനിമയുടെ …

പൂവന്‍’ 20ന് പ്രദര്‍ശനത്തിന് എത്തും Read More