വിനായകചതുര്‍ത്ഥി ആഘോഷിച്ച് പുതുച്ചേരി
പുതുച്ചേരി സെപ്റ്റംബര്‍ 2: പ്രസിദ്ധമായ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പുതുച്ചേരി. തിങ്കളാഴ്ചയാണ് ഗണേഷ് ചതുര്‍ത്ഥി നാടെങ്ങും ആഘോഷിച്ചത്. വന്‍ ജനാവലിയാണ് വിനായഗര്‍ ക്ഷേത്രത്തിന് മുന്‍പില്‍ പൂജക്കായി എത്തിയത്. 21 അടി നീളമുള്ള വിനായകന്‍റെ പ്രതിമ പ്രതിഷ്ഠിച്ചു. വീടുകളിലും മറ്റും ചെറിയ മണ്‍പ്രതിമകളും …
വിനായകചതുര്‍ത്ഥി ആഘോഷിച്ച് പുതുച്ചേരി Read More