‘എന്റെ ഭൂമി’ പദ്ധതിക്ക് തുടക്കമായി; ഭൂ രേഖകള്‍ ഇനി ഡിജിറ്റല്‍

തിരുവനന്തപുരം: ഒരു വിരല്‍ത്തുമ്പില്‍ ഭൂ രേഖകള്‍ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി’ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഗ്രാമസഭയുടെ പകര്‍പ്പായ ആദ്യ ‘സര്‍വേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ് ലൂര്‍ വാര്‍ഡില്‍ യോഗം ചേര്‍ന്നു. തോന്നിക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി …

‘എന്റെ ഭൂമി’ പദ്ധതിക്ക് തുടക്കമായി; ഭൂ രേഖകള്‍ ഇനി ഡിജിറ്റല്‍ Read More

ഡിജിറ്റൽ സർവ്വേ ശിൽപശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ വില്ലേജുകളിലെ ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കുന്ന ബൃഹത് പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ സാമാജികരുമായി പങ്കുവയ്ക്കുതിനുള്ള ശില്പശാല ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5.30 ന്  നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ശില്പശാലയിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. …

ഡിജിറ്റൽ സർവ്വേ ശിൽപശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More