പീച്ചി അണക്കെട്ടിന്റെ പരിസരത്ത് നേരിയ ഭൂചലനം: ; നാശനഷ്ടമില്ല

പീച്ചി : പീച്ചി അണക്കെട്ടിന്റെ പരിസരത്ത് നേരിയ ഭൂചലനം. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ് 18/08/21 ബുധനാഴ്ച ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടമൊന്നും ഇതുവരെ റിപ്പോർ‌ട്ട് ചെയ്തിട്ടില്ല.

പീച്ചി അണക്കെട്ടിന്റെ പരിസരത്ത് നേരിയ ഭൂചലനം: ; നാശനഷ്ടമില്ല Read More