ശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ

കോഴിക്കോട്: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. …

ശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ Read More

കോഴിക്കോട്: ശിശുദിനത്തിൽ ഗോത്ര വിദ്യാർത്ഥി ലൈബ്രറിക്കായി പുസ്തക സമാഹരണത്തിന് തുടക്കം

കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിലങ്ങാട് അടുപ്പ് കോളനിയിൽ ആരംഭിക്കുന്ന ആരണ്യകം ഗോത്ര വിദ്യാർത്ഥി ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്  ശിശുദിനത്തിൽ തുടക്കം. സാംസ്ക്കാരിക പ്രവർത്തകരിൽ നിന്നുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനവും ശിശുദിന സ്റ്റാമ്പ് പ്രകാശനവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് …

കോഴിക്കോട്: ശിശുദിനത്തിൽ ഗോത്ര വിദ്യാർത്ഥി ലൈബ്രറിക്കായി പുസ്തക സമാഹരണത്തിന് തുടക്കം Read More