മടവീണ പ്രദേശങ്ങൾ സന്ദർശിച്ചു കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കും- മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീണു നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, …

മടവീണ പ്രദേശങ്ങൾ സന്ദർശിച്ചു കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കും- മന്ത്രി പി. പ്രസാദ് Read More

എയിംസിലൂടെ കർഷകർക്ക് സഹായം; വിതരണം ചെയ്തത് 182 കോടി രൂപ

*3.69 ലക്ഷത്തിലധികം കർഷകർക്ക് കൈത്താങ്ങ് സർക്കാരിന്റെ വിവിധ പദ്ധതികളുടെ ധനസഹായം കർഷകർക്ക് നൽകുന്നതിനുള്ള എയിംസ് പോർട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3,69,641 പേർക്ക്. 182 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്തത്. സംസ്ഥാന  വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിൽ വിള നശിച്ചതിനുള്ള …

എയിംസിലൂടെ കർഷകർക്ക് സഹായം; വിതരണം ചെയ്തത് 182 കോടി രൂപ Read More

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: പ്രചാരണ വാഹനം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു പദ്ധതിയിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി  ഏർപ്പെടുത്തിയ പ്രചാരണ വാഹനം ജില്ലാ കളക്ടർ ജാഫർ മാലിക് ഫ്ലാഗ് ഓഫ് ചെയ്തു. എന്താണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം, ആർക്കൊക്കെ …

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: പ്രചാരണ വാഹനം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു പദ്ധതിയിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം Read More