മുംബൈ സിറ്റി ആധിപത്യം തുടരുന്നു

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുംബൈ സിറ്റിയുടെ ആധിപത്യം തുടരുന്നു. അവര്‍ ജംഷഡ്പുര്‍ എഫ്.സിയെ 2-1 നു തോല്‍പ്പിച്ചു. മുംബൈക്കായി ലാല്‍റിങ്ത ചാങ്‌തെ, വിക്രം പ്രതാപ് സിങ് എന്നിവര്‍ ഗോളടിച്ചു. ജംഷഡപുരിനായി ബിപിന്‍ സിങ് ഒരു ഗോളടിച്ചു. ഒന്നാം പകുതി …

മുംബൈ സിറ്റി ആധിപത്യം തുടരുന്നു Read More