തിരുവനന്തപുരം: നവീകരിച്ച കെട്ടിടം ഉദ്ഘാടനം സെപ്റ്റംബർ 11ന്

തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ വികാസ്ഭവനിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 12 ന് ഓൺലൈനിൽ നിർവഹിക്കും. അഡ്വ. വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിക്കും.

തിരുവനന്തപുരം: നവീകരിച്ച കെട്ടിടം ഉദ്ഘാടനം സെപ്റ്റംബർ 11ന് Read More

തിരുവനന്തപുരം: പ്രൊപ്പോസൽ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് 2020-21 സാമ്പത്തിക വർഷത്തിൽ അടിമാലി ഇരുമ്പുപാലം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ വാങ്ങുന്നു. അടിമാലി ഇരുമ്പുപാലം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ നൽകുന്നതിന് മൂന്ന് വർഷത്തെ …

തിരുവനന്തപുരം: പ്രൊപ്പോസൽ ക്ഷണിച്ചു Read More