“നിങ്ങളുടെ ശബ്ദം ഞങ്ങളുടെ അറിവ്” വിജ്ഞാനദീപം കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ശബ്ദദാന കൂട്ടായ്മ

തിരുവനന്തപുരം: കാഴ്ചപരിമിതരുടെ വായന പരിപോഷിപ്പിക്കുന്നതിനായി ടെലഗ്രാമിൽ രൂപീകൃതമായ ആദ്യത്തെ നവമാധ്യമ കൂട്ടായ്മയാണ് വിജ്ഞാനദീപം. പുസ്തക വായനയ്ക്കായി വിജ്ഞാനദീപം ഓഡിയോ ലൈബ്രറി, സൗഹൃദവും വിജ്ഞാനവും പങ്കുവയ്ക്കുന്നതിനായി വിജ്ഞാനദീപം സൗഹൃദവേദി, പത്രവായനയ്ക്കായി വിജ്ഞാനദീപം ന്യൂസ് റൂം, വിവിധ മത്സരപരീക്ഷകൾക്കു വേണ്ടി തയ്യാറെടുക്കുന്നവർക്കായി കരിയർ ഓഡിയോ …

“നിങ്ങളുടെ ശബ്ദം ഞങ്ങളുടെ അറിവ്” വിജ്ഞാനദീപം കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ശബ്ദദാന കൂട്ടായ്മ Read More