ജമ്മുവില്‍ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന്കനത്ത സുരക്ഷയില്‍ രാഹുലിന്റെ യാത്ര

ശ്രീനഗര്‍: ജമ്മുവില്‍ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് ഇന്നലെ രാവിലെ 7 ന് യാത്ര തുടങ്ങിയത്. ജമ്മു-പത്താന്‍കോട്ട് ഹൈവേ പോലീസിന്റെയും സി.ആര്‍.പി.എഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു …

ജമ്മുവില്‍ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന്കനത്ത സുരക്ഷയില്‍ രാഹുലിന്റെ യാത്ര Read More