പി.കെ .ശശിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം

പാലക്കാട്: പി.കെ. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റുസ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ഒരു കമ്യൂണിസ്റ്റ് നേതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷപാത നിലപാടും പി.കെ. ശശി സ്വീകരിച്ചുവെന്നായിരുന്നു ജില്ലാ കമ്മിറ്റിയില്‍ ഉയർന്ന പ്രധാന വിമർശനം. …

പി.കെ .ശശിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം Read More

മാധ്യമങ്ങള്‍ക്കെതിരെ വിജയരാഘവൻ : അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവർ

നിലമ്പൂർ : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നില്‍ …

മാധ്യമങ്ങള്‍ക്കെതിരെ വിജയരാഘവൻ : അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവർ Read More

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് രമേശ് ചെന്നിത്തല , ഫലങ്ങളെ സ്വാഗതം ചെയ്ത് വിജയരാഘവൻ

തിരുവനന്തപുരം: പുറത്തു വന്ന എക്‌സിറ്റ് പോളിലും സര്‍വേകളിലും വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളതെന്നും 30/04/21 വെളളിയാഴ്ച രമേശ് ചെന്നിത്തല പറഞ്ഞു. എക്‌സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ …

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് രമേശ് ചെന്നിത്തല , ഫലങ്ങളെ സ്വാഗതം ചെയ്ത് വിജയരാഘവൻ Read More

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ധാര്‍മികത ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ളതാണ് ജലീലിന്റെ രാജിയെന്ന് വിജയരാഘവന്‍ 13/04/21ചൊവ്വാഴ്ച പറഞ്ഞു. ”ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീല്‍ …

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ Read More

സുപ്രീംകോടതിയിലുള്ള കേസില്‍ നിയമം കൊണ്ടുവരുമെന്ന് പറയുന്നത് നാട്ടുകാരെ പറ്റിക്കാനുള്ള യു.ഡി.എഫിന്റെ സ്ഥിരം പരിപാടിയെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് പ്രഖ്യാപനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഭരണഘടനപരമായ കാര്യങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അവ്യക്തതയാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ‘ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. അതില്‍ …

സുപ്രീംകോടതിയിലുള്ള കേസില്‍ നിയമം കൊണ്ടുവരുമെന്ന് പറയുന്നത് നാട്ടുകാരെ പറ്റിക്കാനുള്ള യു.ഡി.എഫിന്റെ സ്ഥിരം പരിപാടിയെന്ന് എ. വിജയരാഘവന്‍ Read More

സങ്കുചിത താൽപര്യത്തിനായി സി പി എം വർഗീയത പറയുകയാണെന്ന് ഉമ്മൻ ചാണ്ടി

കാസർഗോഡ്: സിപിഐഎം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി വര്‍ഗ്ഗീയത പറയുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഐഎം അവസരത്തിനനുസരിച്ച് നിലപാട് മാറ്റുകയാണ്. കെ.എം മാണിയുടെ പാര്‍ട്ടിയുമായി പോലും കൂട്ടുകൂടാന്‍ സിപിഐഎമ്മിന് മടിയുണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയം …

സങ്കുചിത താൽപര്യത്തിനായി സി പി എം വർഗീയത പറയുകയാണെന്ന് ഉമ്മൻ ചാണ്ടി Read More

കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ നിയമനം വിവാദത്തിലേക്ക്

തൃശൂര്‍: കേരള വര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ നിയമനം വിവാദത്തിലേക്ക്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായ തന്റെ ഭാര്യ ആര്‍ ബിന്ദു കോളേജിലെ ഏറ്റവും സീനിയറാണെന്നും, മറ്റൊരാളെ ആ പദവിയില്‍ നിയമപരമായി ഇരുത്താന്‍ സാധിക്കില്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ …

കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ നിയമനം വിവാദത്തിലേക്ക് Read More