മദ്യ ലഹരിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു

കാസര്‍കോട്:മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു. സന്തോഷ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിജയന്‍മേസ്ത്രി (65)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 5 വര്‍ഷമായി സന്തോഷ് നഗറില്‍ താമസിച്ച് നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇയാളുടെകൂടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന തമിഴ്‌നാട് …

മദ്യ ലഹരിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തലക്കടിച്ചു കൊന്നു Read More