വിജയാനന്ദ് ട്രെയിലര്‍ റിലീസ് ചെയ്തു
ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ, വി ആര്‍ എല്‍ ഗ്രൂപ്പ് ഓഫ് കമ്ബനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വര്‍,ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്ന ചിത്രമാണ് വിജയാനന്ദ് .ട്രങ്ക് എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ റിഷിക …
വിജയാനന്ദ് ട്രെയിലര്‍ റിലീസ് ചെയ്തു Read More