വിജയ കിഷോർ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ
ഡല്‍ഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹാത്കറിനെ കേന്ദ്രസർക്കാർ നിയമിച്ചു. 2024 ഓഗസ്റ്റ് ആറിന് സ്ഥാനമൊഴിഞ്ഞ രേഖാ ശർമയ്ക്കു പകരമാണു നിയമനം. ബിജെപി ദേശീയ സെക്രട്ടറിയായ വിജയ രഹാത്കർ ദേശീയ വനിതാ കമ്മീഷന്‍റെ ഒമ്പതാമത് അധ്യക്ഷയായാണു നിയമിതയാകുന്നത്. മൂന്നു …
വിജയ കിഷോർ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ Read More