വിജയഭേരി പദ്ധതിക്കായുളള അച്ചടിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുളള സംഭവത്തില്‍ അന്വേഷണം
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ ടെന്ററിനുപകരം ക്വട്ടേഷന്‍ ക്ഷണിച്ച് 6.58 ലക്ഷം രൂപയുടെ അച്ചടി നിര്‍വഹിച്ച സംഭവത്തില്‍ അന്വേഷണം. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തി. ചെലവ് തുക നല്‍കാനും തദ്ദേശ …
വിജയഭേരി പദ്ധതിക്കായുളള അച്ചടിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുളള സംഭവത്തില്‍ അന്വേഷണം Read More