മനീഷ് പാണ്ഡെയാണ് താരം ,47 പന്തിൽ പുറത്താവാതെ 83

ദുബൈ: മനീഷ് പാണ്ഡെ അവിസ്മരണീയ പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസം തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 8 വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. 47 പന്തില്‍ പുറത്താവാതെ 83 റണ്‍സ് എടുത്ത മനീഷ് പാണ്ഡെയും 51 പന്തില്‍ പുറത്താവാതെ 52 …

മനീഷ് പാണ്ഡെയാണ് താരം ,47 പന്തിൽ പുറത്താവാതെ 83 Read More