ഹൊറർ കോമഡി ചിത്രം അനബൽ സേതുപതി മികച്ച വിജയം നേടി മുന്നേറുന്നു

നടനും സംവിധായകനുമായ ആർ സുന്ദർ രാജിന്റെ മകനും നവാഗതനുമായ ദീപക് സുന്ദർരാജ് സംവിധാനം ചെയ്തു തപ്സി പന്നു നായികയായി എത്തുന്ന ഹൊറർ കോമഡി ചിത്രമാണ് അനബൽ സേതുപതി . പുതിയ പോസ്റ്റർ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. …

ഹൊറർ കോമഡി ചിത്രം അനബൽ സേതുപതി മികച്ച വിജയം നേടി മുന്നേറുന്നു Read More

ആരംഭിച്ചിട്ടോം എന്ന ക്യാപ്ഷനിൽ വിക്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ

ദക്ഷിണേന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മെഗാഹിറ്റ് ചിത്രം വിക്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തമിഴകത്തെ കയ്യിലെടുത്ത സംവിധായകൻ ലോകേഷ് കനകരാജും ഉലകനായകൻ കമൽഹാസനും മക്കൾ സെൽവം വിജയസേതുപതിയും എത്തിയതിന്റ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വിട്ടു. ആരംഭിച്ചിട്ടോം എന്ന ക്യാപ്ഷനോട് കൂടി നിർമാണ കമ്പനിയായ …

ആരംഭിച്ചിട്ടോം എന്ന ക്യാപ്ഷനിൽ വിക്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ Read More

‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററില്‍ ഉണ്ട്. മൂവരുടെയും മുഖത്ത് മുറിപ്പാടുകളും പോസ്റ്ററില്‍ കാണാം. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന …

‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്ത് Read More

ലൗവിൻറെ കഥ പറഞ്ഞു തമിഴിൽ വിജയ് സേതുപതി എത്തുന്നു.

കൊച്ചി : ആഷിക് ഉസ്മാന്റ നിർമാണത്തിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോക്സിക് റിലേഷൻഷിപ്പ് പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച മലയാളത്തിലെ ആദ്യത്തെ കോമഡി സൈക്കോളജിക്കൽ വിഭാഗത്തിലുള്ള ചിത്രമായിരുന്നു ലൗവ് . വളരെയധികം നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും …

ലൗവിൻറെ കഥ പറഞ്ഞു തമിഴിൽ വിജയ് സേതുപതി എത്തുന്നു. Read More

സിനിമ തന്നെ കൈ വിടുമ്പോഴാണ് തനിക്ക് വിശ്രമമുള്ളൂ. ആരാധകരുടെ മക്കൾ സെൽവൻ വിജയ് സേതുപതി

എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് മുൻനിര നായകന്മാർക്കൊപ്പം നിൽക്കുന്ന നടനാണ് വിജയസേതുപതി . തേൻമേർക്ക് പരുവ കാറ്റിലൂടെ നായകനായ അദ്ദേഹം വില്ലനായി , നിർമാതാവായി, തിരക്കഥാകൃത്തായി, ഗാനരചയിതാവും …

സിനിമ തന്നെ കൈ വിടുമ്പോഴാണ് തനിക്ക് വിശ്രമമുള്ളൂ. ആരാധകരുടെ മക്കൾ സെൽവൻ വിജയ് സേതുപതി Read More

വിജയ് സേതുപതി വില്ലൻ ആയി എത്തുന്ന ഉപ്പേനയിലെ പുതിയ ഗാനം പുറത്തിറങ്ങി

ബുച്ചി ബാബു സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് ഉപ്പേന. പഞ്ജ വൈഷ്ണവ് തേജ് നായകനും കൃതി ഷെട്ടി നായികയുമാവുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ദേവി ശ്രീ പ്രസാദാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഈ ചിത്രത്തിലെ ഏറ്റവും വലിയ …

വിജയ് സേതുപതി വില്ലൻ ആയി എത്തുന്ന ഉപ്പേനയിലെ പുതിയ ഗാനം പുറത്തിറങ്ങി Read More

സംവിധായകന്‍ എസ് പി ജനനാഥന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ എസ് പി ജനനാഥന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ 14.3.2021 ഞായറാഴ്ച രാവിലെ പത്തിനാണ് അന്ത്യം. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിരുന്നു. രാവിലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു …

സംവിധായകന്‍ എസ് പി ജനനാഥന്‍ അന്തരിച്ചു Read More

വിജയ് സേതു പതിയുടെ തെലുങ്ക് തമിഴ് ചിത്രങ്ങൾ, ഒരേ ദിവസം പ്രദർശനത്തിന്

വിജയ് സേതുപതി നായകനായ തെലുങ്ക് ചിത്രം ഉപ്പെണ, തമിഴ് ചിത്രം കുട്ടി സ്റ്റോറി എന്നീ രണ്ടു സിനിമകൾ ഫെബ്രുവരി 12 ന് പ്രദർശനത്തിനെത്തും. മാസ്റ്ററിനു ശേഷം വില്ലൻ വേഷത്തിൽ വിജയസേതുപതി എത്തുന്ന ചിത്രമായ ഉപ്പെണയിൽ മാസ് ലുക്കിലാണ് വിജയസേതുപതി . പഞ്ചവൈഷ്ണവി …

വിജയ് സേതു പതിയുടെ തെലുങ്ക് തമിഴ് ചിത്രങ്ങൾ, ഒരേ ദിവസം പ്രദർശനത്തിന് Read More

വാൾ കൊണ്ട് ജന്മദിന കേക്ക് മുറിച്ചു; ഒടുവിൽ ക്ഷമാപണം നടത്തി വിജയ് സേതുപതി

ചെന്നൈ: ജന്മദിനാഘോഷത്തിൽ വാൾ കൊണ്ട് കേക്ക് മുറിച്ചതിന് ക്ഷമാപണം നടത്തി നടൻ വിജയ് സേതുപതി. സംവിധായകൻ പൊൻറാമിന്റെ സിനിമയുടെ സെറ്റിൽ താരം ജന്മദിനം ആഘോഷിച്ചപ്പോഴാണ് വാളുകൊണ്ട് കേക്ക് മുറിച്ചത്.കേക്ക് വാളുകൊണ്ട് മുറിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. “എന്റെ ജന്മദിനത്തിൽ …

വാൾ കൊണ്ട് ജന്മദിന കേക്ക് മുറിച്ചു; ഒടുവിൽ ക്ഷമാപണം നടത്തി വിജയ് സേതുപതി Read More

മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി,വിജയ് സേതുപതി പരാതി നല്‍കി

ചെന്നൈ: മുത്തയ്യ മുരളീധരൻ്റെ ബയോ പിക്കിൽ നിന്നും പിൻമാറിയിട്ടും തമിഴ് നടൻ വിജയ് സേതുപതിയ്ക്ക് ഭീഷണി . ഇദ്ദേഹത്തിൻ്റെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ഋത്വിക്ക് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് ഭീഷണിയെത്തിയിരിക്കുന്നത്. ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി …

മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി,വിജയ് സേതുപതി പരാതി നല്‍കി Read More