റിപ്പോര്‍ട്ട് മഡ്ഡിക്ക് വേണ്ടി സംഗീതമൊരുക്കുന്നു രവി ബസ്റൂർ By ന്യൂസ് ഡെസ്ക് • February 22, 2021കൊച്ചി: വിജയ് സേതുപതിയും മുരളിയും ചേർന്ന് കഴിഞ്ഞ ദിവസം മോഷൻ പോസ്റ്റർ റിലീസ് ചെയ്ത മലയാള ചലച്ചിത്രം മഡ്ഡിക്ക് വേണ്ടി സംഗീതമൊരുക്കുന്നത് അത് ഇന്ത്യയൊട്ടാകെ തരംഗമായ കണ്ണട ചിത്രം കെജിഎഫ് ന് വേണ്ടി സംഗീതം... Read full story