ഒമ്പതാമത്തെ ശ്രമം വിജയം കണ്ടു: മല്യയുടെ കിങ്ഫിഷര്‍ ഹൗസ് 52 കോടിക്കു വിറ്റു
മുംബൈ: ബാങ്ക് തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ ഹൗസ് ഒടുവില്‍ 52.25 കോടി രൂപയ്ക്കു വിറ്റു. കിങ്ഫിഷര്‍ഹൗസ് വില്‍പ്പനയിലൂടെ ലഭിച്ച പണം മല്യയ്ക്കു വായ്പ നല്‍കിയ ബാങ്കുകള്‍ക്കാണു ലഭിക്കുക.കെട്ടിടം വില്‍ക്കാനുള്ള ഡി.ആര്‍.സിയുടെ ഒമ്പതാമത്തെ ശ്രമമാണ് വിജയംകണ്ടത്.കിങ്ഫിഷര്‍ …