വരാഹരൂപം തര്‍ക്കം: ”കാന്താര” സംവിധായകന്‍ കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

കോഴിക്കോട്: ബോക്‌സോഫീസില്‍ വന്‍ മുന്നേറ്റം നടത്തിയ ”കാന്താര” എന്ന കന്നഡസിനിമയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. സിനിമയിലെ ”വരാഹരൂപം” എന്ന പാട്ട് പകര്‍പ്പാവകാശം ലംഘിച്ചാണ് ഉപയോഗിച്ചതെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതിനെത്തുടര്‍ന്നാണ് …

വരാഹരൂപം തര്‍ക്കം: ”കാന്താര” സംവിധായകന്‍ കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി Read More