രാമക്ഷേത്രത്തിനായുള്ള ധന സമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രം; വിജയ് ശങ്കര്‍ തിവാരി

അയോധ്യ: നിര്‍മ്മാണം തുടങ്ങുന്ന രാമക്ഷേത്രത്തിനായുള്ള ധന സമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിജയ് ശങ്കര്‍ തിവാരി. മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചാണ് ഹിന്ദു കുടുംബങ്ങളെ മാത്രം സംഭവനയ്ക്കായി സമീപിക്കുന്നതെന്ന് വിജയ് ശങ്കര്‍ തിവാരി വ്യക്തമാക്കി. …

രാമക്ഷേത്രത്തിനായുള്ള ധന സമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രം; വിജയ് ശങ്കര്‍ തിവാരി Read More