വാടക ഗര്‍ഭധാരണം: നയന്‍താര-വിഘേ്നഷ് ദമ്പതികളുടെ മൊഴിയെടുക്കും
ചെന്നൈ: ചലച്ചിത്രതാരം നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘേ്നഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണം തുടങ്ങി. ഇരുവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാന്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസിന് നിര്‍ദേശം നല്‍കിയതായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ …
വാടക ഗര്‍ഭധാരണം: നയന്‍താര-വിഘേ്നഷ് ദമ്പതികളുടെ മൊഴിയെടുക്കും Read More