റിപ്പോര്‍ട്ട്
കോഴിക്കോട്: വിജിലന്‍സ് വന്‍തുക പിഴയിട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കി എലിവിഷം കഴിച്ച യുവാവ് ചികിത്സയിൽ. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് 9-10-2020 വെള്ളിയാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്....