ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി . സ്വര്‍ണ പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും …

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു Read More

അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ് ; വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്‌സൈസ് കമ്മിഷണറും എഡിജിപിയുമായ എം.ആര്‍. അജിത്കുമാറിന് ആശ്വാസം. അന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ചില നടപടിക്രമങ്ങളുടെ കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. …

അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ് ; വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി Read More

കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് ജാമ്യം

കൊച്ചി | കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡ് കാലാവധി തീരാനിരിക്കെണ് ജാമ്യം ലഭിച്ചത്. കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്‌സന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പണവും വിലകൂടിയ നിരവധി …

കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് ജാമ്യം Read More

വാഗമണ്ണിൽ വ്യാജപട്ടയം ചമച്ച് ഭൂമി മുറിച്ചുവിറ്റ കേസിൽ തെളിവെടുപ്പ് നടത്തി

ഇടുക്കി : ഇടുക്കി വാഗമണ്ണിൽ വ്യാജപട്ടയം ചമച്ച് ഭൂമി മുറിച്ചുവിറ്റ കേസിൽ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഗമൺ കൊയ്ക്കാരൻ പറമ്പിൽ ജോളി സ്റ്റീഫനെയാണ് ഇടുക്കി വിജിലൻസ് സംഘം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും പിടികൂടിയത്. പട്ടയങ്ങളിലെ …

വാഗമണ്ണിൽ വ്യാജപട്ടയം ചമച്ച് ഭൂമി മുറിച്ചുവിറ്റ കേസിൽ തെളിവെടുപ്പ് നടത്തി Read More

പെന്‍ഷന്‍ തട്ടിപ്പുനടത്തിയ കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ യുഡി ക്ലാര്‍ക്കിന് 7 വര്‍ഷം കഠിന തടവ്

കൊച്ചി:വിവിധ പെന്‍ഷനുകളില്‍ നിന്നായി അഞ്ചുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ യുഡി ക്ലാര്‍ക്കിനെ വിജിലന്‍സ് കോടതി ഏഴുവര്‍ഷം കഠിന തടവും 62,000രൂപ പിഴയും ശിക്ഷിച്ചു. നായരമ്പലം തെക്കിനേഴത്ത് ടി.ടി സുധീറിനെയാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കോര്‍പ്പറേഷന്‍ ഓഫീസില്‍ യുഡി …

പെന്‍ഷന്‍ തട്ടിപ്പുനടത്തിയ കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ യുഡി ക്ലാര്‍ക്കിന് 7 വര്‍ഷം കഠിന തടവ് Read More

വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച (26-11-2020) വിധി പറയുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി 26-11-2020 വ്യാഴാഴ്ച വിധി പറയും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുക. മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ കോടതിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി …

വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച (26-11-2020) വിധി പറയുന്നു Read More

ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി, ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച (24/11/20) കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ …

ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി, ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട് Read More

ബിശ്വനാഥ് സിന്‍ഹക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതി

മുവാറ്റുപുഴ: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെ അഴിമതിക്കേസില്‍ തുടരന്വേഷണം വേണമെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. സഹകരണബാങ്ക് എംഡി ആയിരിക്കെ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് 3.5 കോടി രൂപ വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി. അഴിമതി ക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ തളളി …

ബിശ്വനാഥ് സിന്‍ഹക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതി Read More

സി ബി ഐ യും സംസ്ഥാന സർക്കാരും തമ്മിലെ പോര് മുറുകുന്നു. ലൈഫ് മിഷൻ കേസിലെ രേഖകൾ കോടതിയിൽ സമർപ്പിച്ച് വിജിലൻസ്

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിലെ സുപ്രധാന രേഖകളെല്ലാം കോടതിയിൽ സമർപ്പിച്ച് വിജിലൻസ് . തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി മുൻപാകെയാണ് ലൈഫ് മിഷൻ സംബന്ധിച്ച ഒറിജിനൽ രേഖകൾ വിജിലൻസ് സമർപ്പിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ലൈഫ് മിഷനോട് സി …

സി ബി ഐ യും സംസ്ഥാന സർക്കാരും തമ്മിലെ പോര് മുറുകുന്നു. ലൈഫ് മിഷൻ കേസിലെ രേഖകൾ കോടതിയിൽ സമർപ്പിച്ച് വിജിലൻസ് Read More

മൈക്രോ ഫിനാൻസ് കേസിൽ വി എസി ന്റെ ഹർജ്ജി

തിരുവനന്തപുരം : ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ ആണ് കേസിന്റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്. 2016 മുതൽ വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന കേസിൽ എസ് എൻ ഡി പി യോഗ …

മൈക്രോ ഫിനാൻസ് കേസിൽ വി എസി ന്റെ ഹർജ്ജി Read More