തമിഴ് നാട്ടുകാരായ നാല് വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു: മൃതദേഹങ്ങള്‍ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുംബങ്ങള്‍

August 11, 2020

ചെന്നൈ: റഷ്യയിലെ വോള്‍ഗാ നദിയില്‍ മുങ്ങിമരിച്ച തമിഴ് നാട്ടുകാരായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുംബങ്ങള്‍. തമിഴ് നാട്ടിലെ തിരുപ്പൂര്‍, ഗൂഡല്ലൂര്‍, ചെന്നൈ സ്വദേശികളായ 20നും 24നും ഇടയില്‍ പ്രായമുള്ള വിഘ്നേഷ്, മനോജ് ആനന്ദ്, മുഹമ്മദ് ആഷിഖ്, …