വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു
വയനാട്: വന മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷന്റെ സഹകരണത്തോടെ പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി. സ്‌കൂള്‍ കോംപൗണ്ടില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് …
വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു Read More