
റിപ്പോര്‍ട്ട്
കളിചിരികൾക്ക് ഇനി ഹൈവോൾട്ടേജ്: ജില്ലയ്ക്ക് 13 ഹൈടെക് സ്കൂളുകൾ കൂടി
By ന്യൂസ് ഡെസ്ക്
•
May 28, 2022
കോവിഡ് ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയനവർഷത്തിൽ സ്കൂൾ അങ്കണങ്ങളിലെത്തുന്ന കുരുന്നുകളുടെ കളിച്ചിരികൾക്ക് ഇരട്ടി പകിട്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഹൈടെക് ആകുന്നത് 13 സ്കൂളുകളാണ്. വിദ്യാകരണം മിഷന്റെ ഭാഗമായി 11 സ്കൂളുകളും കിഫ്ബി ധനസഹായത്തോടെ 2 സ്കൂളുകളുമാണ്...
Read full story


