കൊല്ലപ്പെട്ട 3 ഖാലിസ്ഥാൻ നേതാക്കളെ പാകിസ്ഥാൻ കർതാർപൂർ വീഡിയോയിൽ ഉൾപ്പെടുത്തിയത് വിവാദത്തിനിടയായി
ഇസ്ലാമാബാദ് നവംബർ 6: കർതാർപൂർ ഇടനാഴിയിലെ പാകിസ്ഥാന്റെ ഔദ്യോഗിക ഗാനം വിവാദത്തിനിടയാക്കി. സിഖുകാർക്ക് ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിന്റെ പ്രാധാന്യം അടിവരയിടുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദേശം കാണിക്കുന്ന വീഡിയോ ട്വിറ്ററിൽ പാകിസ്ഥാൻ സർക്കാർ പങ്കിട്ടു. ഗുരുദ്വാര സന്ദർശിക്കുന്ന സിഖ് തീർഥാടകരേയും …
കൊല്ലപ്പെട്ട 3 ഖാലിസ്ഥാൻ നേതാക്കളെ പാകിസ്ഥാൻ കർതാർപൂർ വീഡിയോയിൽ ഉൾപ്പെടുത്തിയത് വിവാദത്തിനിടയായി Read More