
റിപ്പോര്‍ട്ട്
ഷൂട്ടിങ്ങിനിടയിൽ വിഡിയോഗ്രഫർ തെങ്ങിൻ മുകളിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷിച്ചു
By ന്യൂസ് ഡെസ്ക്
•
August 9, 2021
പാനൂർ: ടെലിഫിലിം ഷൂട്ടിങ്ങിനിടയിൽ ദേഹാസ്വാസ്ഥ്യം കാരണം തെങ്ങിൻ മുകളിൽ കുടുങ്ങിയ ക്യാമറാമാനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു.അവശനിലയിലായ വിഡിയോഗ്രഫർ ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂർ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിൽ 08/0/21 ഞായറാഴ്ച...
Read full story



