വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ട്രംപ് ശ്വസിക്കാന്‍ പ്രയാസപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രിയില്‍ നിന്ന് തിരികെ വൈറ്റ്ഹൗസിലെത്തി. വൈറ്റ് ഹൗസിലെ ബാല്‍ക്കണിയില്‍ നിന്ന് സംസാരിക്കവേ ശ്വസിക്കാന്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ചികിത്സ പൂര്‍ത്തിയാകുംമുന്‍പേ ആശുപത്രി വിട്ട അദ്ദേഹത്തിനെതിരേ …

വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ട്രംപ് ശ്വസിക്കാന്‍ പ്രയാസപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് Read More