യു.പിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

ലക്നൗ: യു.പിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന്റെ പിന്നാലെയാണ് സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ പിടിയിലായത്. സിസായ് …

യു.പിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍ Read More

എടിഎം കൗണ്ടറുകളില്‍ നിന്ന് സാനിറ്റൈസറുമായി മുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

കോഴിക്കോട്‌: എടിഎം കൗണ്ടറുകളില്‍ നിന്ന്‌ സാനിറ്റൈസര്‍ മോഷണം വ്യാപകമാവുന്നു. കോഴിക്കോട്‌ കക്കോടിയിലെ എസ്‌ബിഐ എടിഎമ്മില്‍ നിന്ന് ഒറ്റദിവസം രണ്ട്‌ അരലിറ്റര്‍ സാനിറ്റൈസര്‍ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ലഭിച്ചു. കക്കോടിയിലെ എടിഎമ്മിലെത്തിയ ആള്‍ പണം എടുത്തശേഷം സാനിറ്റൈസര്‍ ബോട്ടിലുമായി ഒന്നുമറിയാത്ത പോലെ നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ …

എടിഎം കൗണ്ടറുകളില്‍ നിന്ന് സാനിറ്റൈസറുമായി മുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ Read More